NEXT EVENT
Programs
വിശുദ് ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും
111-ാമത് കൺവെൻഷനും
26/04/2025
TO
05/05/2025
-
പെരുന്നാൾ കൊടി ഘോഷയാത്ര,
-
പെരുന്നാൾ കൊടിയേറ്റ്
-
പിതൃസ്‌മൃതി
-
കൊടിമരഘോഷയാത്ര
-
ഭവന കൂദാശ, കുരിശടി കൂദാശ
-
വി. മൂന്നിന്മേൽ കുർബ്ബാന
-
ഇടവക ദിനാഘോഷം, കുടുംബസംഗമം,
-
ചെമ്പിൽ അരിയിടീൽ
-
ക്യാൻഡിൽ പ്രയർ
-
ജോർജ്ജിയൻ പുരസ്കാര സമർപ്പണം
-
ജീവകാരുണ്യ ധനസഹായ വിതരണം,
-
പദയാത്ര സംഗമം
-
ചെമ്പെടുപ്പ്
-
ഭക്തിനിർഭരമായ റാസ
-
ഗ്ലൈഹീക വാഴ്വ്
-
ചരിത്രപ്രസിദ്ധമായ നേർച്ചയൂട്ട്
-
വി. അഞ്ചിന്മേൽ കുർബ്ബാന,
-
വളർത്തുമൃഗദാനം
-
ഗാനമേള

ജോർജ്ജിയൻ ധ്യാനവും
മദ്ധ്യസ്ഥ പ്രാർത്ഥനയും
എല്ലാ മാസവും രണ്ടാം ശനിയാഴ്ച
രാവിലെ 10.30 മുതൽ

OUR VICAR

Rev. Fr. Basil J Panicker
Vicar's Message
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിൽ നല്ലില ദേശത്ത് എന്നും ദീപസ്തംഭമായി അശരണർക്ക് ആശ്രയവും ആശ്വാസവുമായി നിലകൊള്ളുന്ന പുണ്യപുരാതനമായ ദേവാലയമാണ് നല്ലില ബഥേൽ തീർത്ഥാടനപള്ളി. പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമഥേയതിൽ സ്ഥാപിതമായതും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ ധന്യമായ ഈ ദേവാലയം നാനാജാതി മതസ്ഥർക്കും അനുഗ്രഹം ചൊരിയുന്ന ഒരിടമായി മാറിക്കഴിഞ്ഞു. പരിശുദ്ധ സഭയുടെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി ഈ ഇടവകയെ പ്രഖ്യാപിച്ചിട്ടുണ്ട്. 450 ഇൽ പരം കുടുംബങ്ങളുമായി ക്രൈസ്തവസാക്ഷ്യം വിളിച്ചോതുന്ന 110 വർഷം പിന്നിടുന്ന ഈ ദേവാലയം നാടിന് എന്നും അനുഗ്രഹമായി നിലകൊള്ളുന്നു.
UPDATES
.jpeg)
).png)